ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു

ലോകത്ത് ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി ബാധിച്ചുള്ള മരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മാർച്ച് പകുതിയോടെയാണ് 56കാരിയായ സ്ത്രീ രോഗം ബാധിച്ച് മരിക്കുന്നത്. ചൈനയിൽ എച്ച്3എൻ8 ബാധിക്കുന്ന മൂന്നാമത്തെ വ്യക്തിയാണവർ. നേരത്തെ രണ്ട് ആൺകുട്ടികളിൽ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഇവർ രോഗമുക്തി നേടിയിരുന്നു. ഫെബ്രുവരി അവസാനത്തോടെയാണ് ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മരണം സംഭവിക്കുന്നത്. ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പക്ഷികളിൽ കൂടുതലായി കാണപ്പെടുന്ന ഏവിയൻ ഇൻഫ്‌ലുവൻസയുടെ ഉപവിഭാഗമാണിത്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വിടുന്നത്.

കോഴികൾ, പക്ഷികൾ, കുതിര, പൂച്ച, കുറുക്കൻ തുടങ്ങിയ ജീവികളെല്ലാം ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 1960ൽ കാട്ടുപക്ഷികളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് മൃഗങ്ങളിലും വൈറസ് കണ്ടെത്തി

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!