അമ്മയ്ക്കും മകൾക്കും മിന്നും വിജയം

നഗരൂരിൽ കോൺഗ്രസിൽപ്രബലന്മാർ പലരും പരാജയപ്പെട്ടപ്പോൾ അമ്മയും മകളും വിജയിച്ചത് പാർട്ടിക്ക് ആശ്വാസമായി .പഞ്ചായത്തിലെ  വെള്ളല്ലൂർ വില്ലേജിൽപ്പെട്ട അടുത്തടുത്തുള്ള വാർഡുകളിലായാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ ആയ രണ്ടുപേരും വിജയിച്ചത്. ഒരു   പഞ്ചായത്തിൽ തന്നെ അമ്മയും മകളും സ്ഥാനാർത്ഥികൾ ആയത് പ്രദേശത്ത് ഏറെ ചർച്ചയായിരുന്നു. കുടുംബപരമായി കോൺഗ്രസ് അനുഭാവിയായ ഉഷയും അർച്ചനയും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.




വാർഡുതല എഡിഎസ് പ്രസിഡൻറ് തൊഴിലുറപ്പ് കൺവീനർ എന്നീ മേഖലയിലെ നേതൃപാടവമാണ്‌ തിരഞ്ഞെടുപ്പിലേക്ക്ഒരു കൈ നോക്കാൻ പ്രേരിപ്പിച്ചതെന്ന് ഉഷ പറഞ്ഞു. നഗരൂർ ഗ്രാമപഞ്ചായത്ത്15,ഈഞ്ചമൂല 16 വെള്ളല്ലൂർ വാർഡുകളിലായാണ്  ഇവർ  മത്സരിച്ചത് .ഇഞ്ചമൂല കിണറ്റുവിളാകം വീട്ടിൽ അമ്മ ഉഷ 144 വോട്ടിനും, വെള്ളല്ലൂർ വട്ടവിള വീട്ടിൽ മകൾ അർച്ചന 47 വോട്ടിനും ആണ് വിജയിച്ചത് ഇരുവരും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അമ്മ ഉഷ തൊഴിലുറപ്പ് തൊഴിലാളിയും കുടുംബശ്രീ അംഗവുമാണ് മകൾ തയ്യൽ തൊഴിലാളിയും കുടുംബശ്രീ സെക്രട്ടറിയുമാണ് വാർഡിലെ ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് പരിഹാരം കാണുന്നതിന് പഞ്ചായത്തിൽ ജനങളുടെ ശബ്ദമായി പ്രവർത്തിക്കുമെന്ന് ഇവർ അറിയിച്ചു.




[fb_plugin video href=”https://www.facebook.com/107537280788553/videos/856351095125427″ ]

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!