പോത്തൻകോട് മധ്യ വയസ്ക്കനെ വെട്ടിക്കൊലപ്പെടുത്തി.അയിരൂപാറ സ്വദേശി രാധാകൃഷ്ണൻ (57)ആണ് കൊല്ലപ്പെട്ടത്. പോത്തൻകോട് പന്തലക്കോട് വെച്ചു ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം.
മദ്യപാനതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതന്നറിയുന്നു.
ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം ആഴിമലയിൽ ഗംഗാധരേശ്വര ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം
[fb_plugin video href=”https://www.facebook.com/107537280788553/videos/1348044715547717″ ]