സി.പി.ഐ (എം) CPI( M ) അന്തിമ സ്ഥാനാർത്ഥി പട്ടികയായി


ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സി.പി.ഐ (എം) ന്റെ അന്തിമ സ്ഥാനാർഥി പട്ടിക എ. വിജയരാഘവൻ പുറത്തുവിട്ടു. 9 പൊതുസ്വതന്ത്രർ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി അറിയിച്ചു. 33 സിറ്റിംഗ് എംഎൽഎ മാർക്കും 5 മന്ത്രിമാർക്കും സീറ്റില്ല. ദേവികുളം, മഞ്ചേശ്വരം എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിലെ 8 മുതിർന്ന സ്ഥാനാർഥികൾ മത്സരിക്കും. 83 മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർഥി പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.



സ്ഥാനാർത്ഥി പട്ടിക

തിരുവനന്തപുരം

  • പാറശാല – സി.കെ.ഹരീന്ദ്രൻ
  • നെയ്യാറ്റിൻകര – കെ. ആൻസലൻ
  • വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
  • കാട്ടാക്കട – ഐ.ബി.സതീഷ്
  • നേമം – വി.ശിവൻകുട്ടി
  • കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
  • വർക്കല – വി. ജോയ്
  • വാമനപുരം – ഡി.കെ.മുരളി
  • ആറ്റിങ്ങൽ – ഒ.എസ്.അംബിക
  • അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം

  • കൊല്ലം- എം.മുകേഷ്
  • ഇരവിപുരം – എം.നൗഷാദ്
  • ചവറ – ഡോ.വി.സുജിത് വിജയൻ (സ്വതന്ത്രൻ)
  • കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
  • കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട

  • ആറന്മുള- വീണാ ജോർജ്
  • കോന്നി – കെ.യു.ജനീഷ് കുമാർ

ആലപ്പുഴ

  • ചെങ്ങന്നൂർ- സജി ചെറിയാൻ
  • കായംകുളം – യു .പ്രതിഭ
  • അമ്പലപ്പുഴ- എച്ച്.സലാം
  • അരൂർ – ദലീമ ജോജോ
  • മാവേലിക്കര – എം.എസ്. അരുൺ കുമാർ
  • ആലപ്പുഴ-പി.പി .ചിത്തരഞ്ജൻ

കോട്ടയം

  • ഏറ്റുമാനൂർ – വി .എൻ .വാസവൻ
  • കോട്ടയം – കെ.അനിൽകുമാർ
  • പുതുപ്പള്ളി – ജെയ്ക്ക് സി. തോമസ്

ഇടുക്കി

  • ഉടുമ്പൻചോല – എം.എം.മണി
  • ദേവികുളം- സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്

എറണാകുളം

  • കൊച്ചി – കെ.ജെ. മാക്സി
  • വൈപ്പിൻ – കെ.എൻ. ഉണ്ണികൃഷ്ണൻ
  • തൃക്കാക്കര – ഡോ.ജെ.ജേക്കബ്
  • തൃപ്പൂണിത്തുറ – എം.സ്വരാജ്
  • കളമശ്ശേരി – പി.രാജീവ്
  • കോതമംഗലം – ആൻറണി ജോൺ
  • ആലുവ – ഷെൽന നിഷാദ്
  • എറണാകുളം – ഷാജി ജോർജ് (സ്വത.)

തൃശൂർ

  • ഇരിങ്ങാലക്കുട – ആർ.ബിന്ദു
  • വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
  • മണലൂർ – മുരളി പെരുനെല്ലി
  • ചേലക്കര – കെ.രാധാകൃഷ്ണൻ
  • ഗുരുവായൂർ – എൻ.കെ.അക്ബർ
  • പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
  • കുന്നംകുളം – എ.സി.മൊയ്തീൻ

പാലക്കാട്

  • ആലത്തൂർ – കെ.ഡി. പ്രസേനൻ
  • നെന്മാറ – കെ.ബാബു
  • പാലക്കാട് – സി.പി.പ്രമോദ്‌
  • മലമ്പുഴ – എ.പ്രഭാകരൻ
  • കോങ്ങാട്- കെ. ശാന്തകുമാരി
  • തരൂർ – പി.പി.സുമോദ്
  • ഒറ്റപ്പാലം – അഡ്വ. കെ.പ്രേംകുമാർ
  • ഷൊർണൂർ – പി.പി.മമ്മിക്കുട്ടി
  • തൃത്താല -എം ബി രാജേഷ്

മലപ്പുറം

  • തവനൂർ – കെ.ടി.ജലീൽ (സ്വത.)
  • പൊന്നാനി- പി.നന്ദകുമാർ
  • കൊണ്ടോട്ടി – കെ.പി.സുലൈമാൻ ഹാജി ( പ്രവാസി വ്യവസായി )
  • പെരിന്തൽമണ്ണ – കെ.പി.മുഹമ്മദ് മുസ്തഫ (മലപ്പുറം മുൻനഗരസഭ ചെയർമാൻ)
  • നിലമ്പൂർ – പി.വി.അൻവർ (സ്വത.)
  • മങ്കട – ടി.കെ.റഷീദലി
  • വണ്ടൂർ- പി.മിഥുന
  • മലപ്പുറം – പാലോളി അബ്ദുറഹ്മാൻ
  • തിരുൂർ- ഗഫൂർ പി ലിലിസ്
  • താനൂർ- വി അബ്ദുൾ റഹ്മാൻ (സ്വത.)
  • വേങ്ങര-ജിജി . പി

കോഴിക്കോട്

  • കൊയിലാണ്ടി – കാനത്തിൽ ജമീല
  • പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
  • ബാലുശ്ശേരി- കെ.എം. സച്ചിൻ ദേവ്
  • കോഴിക്കോട് നോര്‍ത്ത് : തോട്ടത്തിൽ രവീന്ദ്രൻ
  • ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
  • കുന്ദമംഗലം : പി.ടി.എ റഹിം (സ്വത.)
  • കൊടുവള്ളി : കാരാട്ട് റസാഖ് (സ്വത.)
  • തിരുവമ്പാടി – ലിൻ്റോ ജോസഫ്

വയനാട്

  • മാനന്തവാടി – ഒ. ആർ. കേളു
  • ബത്തേരി- എം.എസ്.വിശ്വനാഥൻ

കണ്ണൂർ

  • ധർമ്മടം – പിണറായി വിജയൻ
  • പയ്യന്നൂർ – പി.ഐ. മധുസൂദനൻ
  • കല്യാശേരി – എം.വിജിൻ
  • അഴീക്കോട്- കെ.വി. സുമേഷ്
  • മട്ടന്നൂർ – കെ.കെ.ശൈലജ
  • തലശ്ശേരി – എ.എൻ. ഷംസീർ
  • തളിപ്പറമ്പ് – എം.വി. ഗോവിന്ദൻ

കാസർഗോഡ്

  • ഉദുമ – സി എച്ച് കുഞ്ഞമ്പു
  • തൃക്കരിപ്പൂർ – എം.രാജഗോപാലൻ
  • മഞ്ചേശ്വരം – സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്





അഞ്ച് സിറ്റിംഗ്‌ സീറ്റ് ഉൾപ്പെടെ ഏഴു സീറ്റ് സി പി എം വിട്ടു കൊടുത്തുവെന്നും എല്ലാ ഘടകകക്ഷികളും വിട്ടു വീഴ്ച ചെയ്തുവെന്നും എ വിജയരാഘവൻ പറഞ്ഞു. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്.

പൊന്നാനിക്ക് പുറമേ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലിയും ഭിന്നത ഉയർന്നിരുന്നു. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയില്‍ തോമസ് ഐസക്കിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോങ്ങാട്ടെയും കളമശ്ശേരിയിലെയും സി പി എം സ്ഥാനാര്‍ഥികള്‍ക്കെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സി പി ഐ ഇന്നല 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലിടത്തെ സ്ഥാനാര്‍ഥികള്‍ ഉടന്‍ പ്രഖ്യാപിക്കും. എന്‍ സി പി മൂന്നുസീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ മത്സരിക്കും. കോണ്‍ഗ്രസ് എസിന്റെ ഏക സീറ്റായ കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥി. ജനതാദള്‍ (എസ്)ന്റെ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളായി. എല്‍ ജെ ഡി സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്ന് കോഴിക്കോട്ട് നടക്കും.



പ്രകൃതിയുടെ വരദാനമായ പൊന്മുടി

[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]

Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!