Tag: Police

spot_imgspot_img

പോലീസ് സ്റ്റേഷൻ വളപ്പിൽ തീ പിടിത്തം, മൂന്ന് വാഹനങ്ങൾ കത്തി

വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പിൽ നിർത്തിയിട്ട മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് കത്തിയത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ടെണ്ണം ഭാഗികമായും നശിച്ചു. വാഹനങ്ങൾക്ക്...

വനിതാ പഞ്ചായത്ത് അംഗത്തിന് എതിരെ ഉണ്ടായ അതിക്രമത്തിൽ പോലീസ് നടപടി എടുക്കുന്നില്ലന്ന്

  ആറ്റിങ്ങൽ: വനിതാ പഞ്ചായത്ത് അംഗത്തെ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച് ആക്രമിച്ച കേസ് പോലീസ് നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന് ആക്ഷേപം. അഴൂർ ഗ്രാമപഞ്ചായത്ത് മാടന്‍വിള വാര്‍ഡ് അംഗം നെസിയ സുധീറിന് നേരെ കഴിഞ്ഞ...

കുപ്രസിദ്ധ ഗുണ്ട വാള ബിജു ഗുണ്ടാ ആക്ട് പ്രകാരം പിടിയിൽ

  കല്ലമ്പലം: കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമ പ്രകാരം അറസ്റ്റിൽ. മാവിൻമൂട് അശ്വതി ഭവനിൽ വാള ബിജു എന്നറിയപ്പെടുന്ന ബിജു (48)നേയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഉടനീളം പ്രതിക്ക് എതിരെ കേസുണ്ട്....

തിരുവനന്തപുരത്തേക്ക് കടത്തുവാൻ ശ്രമിച്ച ഒരു കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി

ബിസ്കറ്റിന്റെ മറവില്‍ ലോറിയില്‍ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. രണ്ട് ലോറികളില്‍നിന്നായി 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് കഴിഞ്ഞ രാത്രി പത്തിന് വട്ടംകുളത്തുനിന്ന് പിടികൂടിയത്.തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ്...

കുടി വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ

കുടി വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. ഒ​ള്ളൂ​ർ സ്വ​ദേ​ശി സാ​യൂ​ജ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​യി​ലാ​ണ്ടി ജ​യി​ല്‍ റോ​ഡി​ലെ മൊ​യ്തീ​ൻ പ​ള്ളി​ക്കു സ​മീ​പം സി.​കെ ഹൗ​സി​ല്‍ ന​ഫീ​സ​യു​ടെ...

പോലീസ് ജീപ്പിനെ മറിച്ചിട്ട് തെരുവ് നായ

വിഴിഞ്ഞം : നായ കുറുകെച്ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ട പോലീസ് ജീപ്പ് ബൈപ്പാസിൽനിന്നു സമീപത്തെ സർവീസ് റോഡിലേക്കു തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞ് ഒന്നരയോടെ തിരുവല്ലം-കോവളം ബൈപ്പാസിൽ വാഴമുട്ടത്തിനടുത്ത് വിഴിഞ്ഞം സ്റ്റേഷനിലെ ജീപ്പാണ്...

പോക്സോ കേസ് പ്രതിയെ സി.ഐ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സി.ഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂർ സി.ഐയായിരുന്ന ജയസനിലിനെതിരെയാണ് കേസെടുത്തത്. പോക്സോ കേസ് പ്രതിയായ 27കാരനെ സി.ഐ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പോക്സോ...

ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ, പ്രതി പിടിയിൽ

ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച്​ ദൃ​ശ്യം പ​ക​ർ​ത്തി​യ കാ​ർ ഷോ​റൂം ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഷോ​റൂം ടെ​ക്നീ​ഷ്യ​ൻ ഗു​രു​വാ​യൂ​ർ, ഇ​രി​ങ്ങാ​പു​രം സ്വ​ദേ​ശി പ്ര​ണ​വി​നെ​യാ​ണ്​ (22) ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.കു​സാ​റ്റി​ന് സ​മീ​പം വീ​ട്ടി​ൽ ശു​ചി​മു​റി​യി​ൽ​നി​ന്ന്​...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മീഷൻ.

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25...

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം ജി ശ്രീകുമാറിന്...

ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി*

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിൽ ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച്...

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു.

യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ...

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 17 മുതല്‍ 23 വരെ കനകക്കുന്നില്‍

മന്ത്രിസഭയുടെ നാലാം വാർഷികം: സംഘാടക സമിതി രൂപീകരിച്ചു സംസ്ഥാന സര്‍ക്കാരിന്റെ...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!