Tag: death

spot_imgspot_img

ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയിൽ

ചെറുപുഴ (കണ്ണൂർ): പാടിയോട്ടുചാൽ വാച്ചാലില്‍ യുവതിയെയും മൂന്നുമക്കളെയും സുഹൃത്തിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുരഭി, സുജിത്, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് തൂങ്ങി മരിച്ച...

തേനിയിൽ കാറപകടം, രണ്ടു മലയാളികൾ മരിച്ചു

തമിഴ്നാട്ടിലെ തേനിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്‌ക്കിടെ ടയർ പൊട്ടിയ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.  ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ്...

കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മാവേലിക്കര ഉമ്പർനാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെ...

കുളിക്കാൻ ഇറങ്ങിയ യുവതിയും മകളും മുങ്ങി മരിച്ചു

മലപ്പുറം: നൂറടിക്കടവിന് സമീപം കുളിക്കാനിറങ്ങിയ വീട്ടമ്മയും മകളും മുങ്ങി മരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ.

യു​വ വ​നി​ത ഡോ​ക്ട​ർ സുഹൃത്തിൻ്റെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ.

കൂട്ടുകാരിക്കൊപ്പം താ​മ​സി​ക്കാ​ൻ എ​ത്തി​യ യു​വ വ​നി​ത ഡോ​ക്ട​ർ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി.​ജി. വി​ദ്യാ​ർ​ഥി​നി വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ ത​ൻ​സി​യ(25)​യെ​യാ​ണ് പാ​ലാ​ഴി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച...

ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു

തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കരൾ...

ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു

കാൽപന്തി​ന്റെ മായാജാലം കൊണ്ട്​ ലോകം കീഴടക്കിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം മൂർച്ഛിച്ചതിനെ തുടർന്ന്​ ചികിത്സയിലായിരുന്നു. ഈ വർഷം സെപ്​റ്റംബറിൽ...

കൊല്ലത്ത് ലോകകപ്പ് ഫൈനലിൻ്റ വിജയാഘോഷത്തിനിടെ പതിനേഴു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു.

കൊല്ലത്ത്ഫുട്ബോൾ ലോകകപ്പ് ഫൈനലിൻ്റ വിജയാഘോഷത്തിനിടെ പതിനേഴു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടനെ...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന...

ആറ്റിങ്ങൽ കോടതിയിൽ ബോംബ് ഭീഷണി

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോർട്ട് കോപ്ലക്സിൽ ബോംബ് ഭീഷണി.ജീവനക്കാരെ പുറത്താക്കി പൊലീസ് പരിശോധന...

കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അടിയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.

എറണാകുളം നേര്യമംഗലം മണിയമ്ബാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ...

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാത്രി മുതല്‍ ജലവിതരണം മുടങ്ങും

അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്‍ 15ന് രാത്രി...

കാണാതായ കല്ലമ്പലം സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ

വർക്കല: കാണാതായ കല്ലമ്പലം സ്വദേശിനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!