ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി.ശശിയുടെ വിജയത്തിനായി വിദ്യാർത്ഥിനികൾ പ്രചരണ രംഗത്ത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ആണ് വിദ്യാർഥിനികൾ പ്രചരണ ത്തിന്റെ ഭാഗമായി പോസ്റ്ററുകൾ ഒട്ടിച്ചത്.
എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തെത്തിയത്. എസ്എഫ്ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് നവ്യ.എസ്.രാജ് സോനാ സഞ്ജയൻ, മിത്രാബിനു, നിത്യ എസ് രാജ്, മിനിഷ,സാനിയ.എസ്, ബിന്ധ്യ ബിജു, സോണ പ്രസാദ് എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]