കഥയിലോ അവതരണത്തിലോ മാത്രമല്ല, കെട്ടിലും മട്ടിലുമെല്ലാം പുതുമകളുമായി എത്തിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സിനിമയിലെ സംഗീത വിഭാഗവും അത്തരത്തിലായിരുന്നു. കന്നഡ ചിത്രം ഗരുഡ ഗമന വൃഷഭ വാഹനയിലൂടെ ആസ്വാദനപ്രീതി നേടിയ മിഥുന്‍ മുകുന്ദന്‍ ആയിരുന്നു റോഷാക്കിനും സംഗീതം ഒരുക്കിയത്.
യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് ആന്‍റണിയെ നിഗൂഢ ഭാവത്തില്‍ അവതരിപ്പിച്ച ചിത്രത്തിലെ സംഗീതത്തിനും ഒരു ഇന്‍റര്‍നാഷണല്‍ ടച്ച് ഉണ്ടായിരുന്നു. പല ഗാനങ്ങളുടെയും വരികളും ഇംഗ്ലീഷില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗ് ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?
https://www.facebook.com/varthatrivandrumonline/videos/5479479532101570