അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 11) രാവിലെ ആറ് മണി മുതൽ രാത്രി പത്ത് വരെ, ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഗതാഗതത്തിനായി അട്ടകുളങ്ങര -പടിഞ്ഞാറേകോട്ട- ഈഞ്ചക്കൽ-ബൈപാസ് റോഡുകൾ ഉപയോഗിക്കണം.