തിരുവനന്തപുരം പോത്തൻകോട് മധ്യവയസ്കന്റെ കൊലപാതകം 2പേർ പോലീസ് കസ്റ്റഡിയിൽ. അയിരൂപാറ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. അയിരൂപ്പാറ ജംഗ്ഷനു സമീപമാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്താണ് വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം ആഴിമലയിൽ ഗംഗാധരേശ്വര ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം
[fb_plugin video href=”https://www.facebook.com/107537280788553/videos/1348044715547717″ ]