ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി.

0
1460

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും
ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും…….

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ

കാസർകോ‍ഡ് – എം എൽ അശ്വനി

പാലക്കാട് – കൃഷ്ണകുമാർ

കണ്ണൂർ – സി രഘുനാഥ്

തൃശ്ശൂർ – സുരേഷ് ഗോപി

ആലപ്പുഴ – ശോഭ സുരേന്ദ്രൻ

പത്തനംതിട്ട – അനിൽ ആന്റണി

വടകര – പ്രഫുൽ കൃഷ്ണൻ

ആറ്റിങ്ങൽ – വി മുരളീധരൻ

കോഴിക്കോട് – എം ടി രമേശ്