തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസ്സിസ്റ്റ്ന്‍റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും അപേക്ഷിക്കാം.
ഒരു വര്‍ഷത്തേക്കാണ് നിയമനം. 2021 ജൂണ്‍ 25 നകം അപേക്ഷിക്കണം. യോഗ്യതാമാനദണ്ഡം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങള്‍ http://nish.ac.in/others/career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
തീയറ്ററിൽ കൊറോണ നിറഞ്ഞാടുമ്പോൾ പെട്ടിക്കുള്ളിലായി സിനിമകൾ
[fb_plugin video href=”https://www.facebook.com/107537280788553/videos/2943595702563652″ ]