
ചെമ്പൂര് അമ്മുന്തീരത്ത് ക്ഷേത്രത്തിന് സമീപം ഷാജി വിലാസത്തിൽ 89 വയസ്സുള്ള ഗോപിനാഥൻ പിള്ളയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു
ഫോൺ 8921742653