ചരിത്രപ്രസിദ്ധമായ ശാർക്കര പൊങ്കാല വ്യാഴാഴ്ച

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ചരിത്രപ്രസിദ്ധമായ ശാർക്കര പൊങ്കാല കുഭം 1 ( ഫെബ്രുവരി 13 )ന് നടക്കും.രാവിലെ 10. 15 ന് ക്ഷേത്രത്തിന്റെ മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് മേൽശാന്തി അഗ്നി പകരുന്നതോടു ശർക്കര മൈതാനം അക്ഷരാർത്ഥത്തിൽ യാഗശാലയാകും.
ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ അടുപ്പ് കൂട്ടൽ ചടങ്ങ് നടന്നു.ക്ഷേത്ര പറമ്പിൽ ക്ഷേത്ര മേൽശാന്തി ഗോപാലകൃഷ്ണറാവുവിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.
ഈ വർഷത്തെ ശാർക്കര പൊങ്കാലയും പ്ലാസ്റ്റിക്ക് വിമുക്തമായിരിക്കുമെന്നും സർക്കാർ നിഷ്‌കർഷിക്കുന്ന ഹരിതചട്ടങ്ങൾ പാലിക്കുമെന്നും അധികൃതർ അറിയിച്ചു.

Latest

പ്രകാശനം അച്ഛന്‍ സ്വീകരണം മകന്‍: മൂന്ന് തലമുറകളെ കോര്‍ത്തിണക്കി ഒരു പുസ്തകപ്രകാശനം

ആറ്റിങ്ങല്‍: കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് കവിയുടെ അച്ഛന്‍. പുസ്തകം ഏറ്റുവാങ്ങിയത് കവിയുടെ...

സിപിഎം നേതാവിന്റെ മകനും ലുലു ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറല്‍ മാനേജർ വാഹനാപകടത്തില്‍ മരിച്ചു....

പൂവൻപാറ ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പരിധിയിലെ പൂവൻപാറ പാലത്തിന്റെ അടിയിൽ...

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വർക്കല ഇടവയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു....

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!