വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.
വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.
ആറ്റിങ്ങൽ അവനവഞ്ചേരി തുണ്ടിൽ വീട്ടിൽ പ്രവീൺ
(41 )ആണ് മരിച്ചത്.പരേതനായ പ്രശീലൻ്റെ മകനാണ്.
ഇന്ന് വൈകിട്ട് ആണ് മൃതദേഹം കണ്ടെടുത്തത്
ഭാര്യ : ലക്ഷ്മി.