നിഷ്-ല്‍ ഒഴിവുകള്‍
നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ അധ്യാപകരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 29 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career സന്ദര്‍ശിക്കുക.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617