ടോക്കിയോ : ടോക്കിയോ ഒളിമ്പക്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര. ജാവലിനിൽ നീരജ് സ്വർണ്ണം നേടി. ഫൈനൽ മത്സരത്തിൽ രണ്ടാം റൗണ്ടിൽ 87.58 മീറ്റർ ദൂരമാണ് നീരജ് ജാവ്‌ലിൻ എറിഞ്ഞത്. 1900ത്തിന് ശേഷം ഇതാദ്യമായാണ് അത്ലറ്റിൽ ഇന്ത്യ സ്വർണ്ണം സ്വന്തമാക്കുന്നത്. നേരത്തെ ആദ്യ റൗണ്ടിൽ 85 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞു നീരജ് നേരിട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.ഫൈനലിൽ 4റൗണ്ടുകൾ അവസാനിച്ചപ്പോഴും നീരജ് തന്നെയായിരുന്നു മുന്നിൽ.2012ൽ കോമൺവെൽത് ഗെയിംസിൽ നീരജ് സ്വർണ്ണം നേടിയിരുന്നു.
തിരുവനന്തപുരത്തിനു മാറ്റ് കൂട്ടാൻ നിറമണിഞ്ഞു ലോഗോ പതിച്ച് ലുലു മാൾ ഒരുങ്ങിക്കഴിഞ്ഞു
[fb_plugin video href=”https://www.facebook.com/107537280788553/videos/206576808048464″ ]