അച്ഛന്റെ പാത പിന്തുടർന്ന് ആയൂര്‍വേദ സുഖചികിത്സ വഴി ശരീരഭാരം കുറച്ച്‌ മോഹന്‍ലാലിന്റെ മകൾ വിസ്മയ

ആയൂര്‍വേദ സുഖ ചികിത്സ നടത്തി മോഹന്‍ലാല്‍ ഇടയ്ക്കിടെ ശരീര ഭാരം കുറയക്കാറുണ്ട്. അച്ഛന്റെ വഴിയ മകള്‍ വിസ്മയയും. കോട്ടയക്കലിലെ ആയൂര്‍വേദ ചികിത്സയിലൂടെയല്ല വിസ്മയ അമിത വണ്ണം കുറച്ചത് എന്നു മാത്രം. തായ്‌ലാന്‍ഡില്‍ മലകയറിയും സാഹസികയാത്രകള്‍ നടത്തിയും കഠിന വ്യായാമം ചെയ്തുമാണ് വിസ്മയ ശരീരത്തില്‍ നിന്ന് 22 കിലോ ഭാരം ഇല്ലാതാക്കിയത്.

കോണിപ്പടി കേറാന്‍ പോലും ശ്വാസം മുട്ടല്‍കൊണ്ട് വിഷമിച്ച വിസ്മയ ഭാരം കുറഞ്ഞപ്പോഴത്തെ അനുഭവം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു

.’ഫിറ്റ് കോഹ് തായ്ലന്‍ഡിനോട് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്.ഇവിടെ വരുമ്ബോള്‍ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു സംഭവിച്ചത്. ഇപ്പോഴത്തെ മാറ്റത്തില്‍ ഒരുപാട് സന്തോഷം തോന്നുന്നു.ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചിട്ടും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച്‌ വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. കോണിപ്പടി കയറുമ്ബോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ, ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു.’-ഇത് സാഹസികത നിറഞ്ഞൊരു യാത്രയായിരുന്നു. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതല്‍ കുന്നുകള്‍ കയറുന്നത് വരെ. നിങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ’. . ട്രെയിനറായ ടോണിയില്ലാതെ ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സത്യസന്ധനായ പരിശീലകനാണ് അദ്ദേഹം. മികച്ച പിന്തുണയും പോത്സാഹനവുമായിരുന്നു അദ്ദേഹം നല്‍കിയത്.പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചും മുന്നോട്ട് പോകാന്‍ എന്റെ തലച്ചോറിനെ മാറ്റിയെടുക്കാന്‍ പഠിപ്പിച്ചും കഠിനമാകുമ്ബോള്‍ ഉപേക്ഷിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു.

‘ഈ സ്ഥലത്ത് എത്തിയതിന് പിന്നില്‍ ശരീരഭാരം കുറയ്ക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങളുണ്ട്; ഇത് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക, അതിശയകരമായ ആളുകളെ കണ്ടുമുട്ടുക, എന്നെത്തന്നെ വിശ്വസിക്കാനും എന്നെത്തന്നെ തള്ളിവിടാനും ഒടുവില്‍ ഞാന്‍ അത് ചെയ്യും എന്ന് പറയുന്നതിനേക്കാളും അതെല്ലാം ചെയ്യാന്‍ സാധിക്കുകയാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പറയും. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകളാല്‍ ചുറ്റപ്പെട്ടപ്പോള്‍..ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു ദശലക്ഷം നന്ദി’- വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

Latest

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ്...

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി.

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. തേക്കട കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം....

ഉമേഷ്അനുഗ്രഹ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും...

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മലയിൻകീഴ് സ്വദേശി ബാബുരാജ് (46)...

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം..എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ്...

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ മരിച്ചു.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ...

വർക്കല ഇലകമണ്ണിൽ ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു....

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവ്.

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവ്. പ്രതികളായ സുധീഷ്...

സ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി; വിഷയത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; മുകേഷ് എം.നായര്‍ എത്തിയത് അപ്രതീക്ഷിതമായെന്ന് വിശദീകരണം.

ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്തത് വിവാദത്തില്‍. പോക്സോ കേസില്‍ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം.നായരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. വിഷയ്തില്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി...

നഗരൂർ വെള്ളല്ലൂർ ഗവ എൽപിഎസ്സിൻ്റെ സ്കൂൾ ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു

നഗരൂർ വെള്ളല്ലൂർ ഗവ എൽപിഎസ്സിൻ്റെ സ്കൂൾ ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു. കുട്ടികളെ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.വെള്ളല്ലൂർ ഊന്നുകല്ലിൻമൂട്ടിൽ ആയിരുന്നു അപകടം. 18 ഓളം കുട്ടികൾ കേശവപുരം ഹെൽത്ത്...

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ് റയാന്റെ തെളിച്ചമുള്ള കുഞ്ഞുചിരി ഒരിക്കലും മറക്കില്ല. ജീവിതദുരിതങ്ങളെ കാല്‍ചുവട്ടിലാക്കിയാണ് റയാന്‍ ആറ്റിങ്ങല്‍ കവലയൂര്‍ സ്‌കൂളില്‍ നടന്ന തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവത്തിന്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!