തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് മദ്രാസ് ഹൈകോടതി

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് മദ്രാസ് ഹൈകോടതി. ആരാധനാലയങ്ങളിലെ പവിത്രതയും പരിശുദ്ധിയും നിലനിർത്തുന്നതിനു വേണ്ടിയാണ് ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയേഗം നിരോധിച്ചതെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുടെ അസൗകര്യം ഒഴിവാക്കാനായി ക്ഷേത്രങ്ങളിൽ ഫോൺ ഡെപ്പോസിറ്റ് ലോക്കറുകൾ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. അതിന് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

 

കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ

https://www.facebook.com/varthatrivandrumonline/videos/1290966368353422

 

 




Latest

തിരുവമ്പാടി കെ എസ് ആർ ടി സി ബസ് അപകടത്തിൽ മരണം രണ്ടായി.

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്ബുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍...

ആറ്റിങ്ങലിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ.

ആറ്റിങ്ങൽ കുന്നുംപുറത്ത് വീട്ടിൽ രജുലാൽ 28 ആണ് ആറ്റിങ്ങൽ...

കിളിമാനൂർ പുളിമാത്ത് എം സി റോഡിൽ വാഹനാപകടം. രണ്ട് മരണം

മിനിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന...

തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം. അഗ്രശാലയിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!