കല്യാണ വീട്ടിൽ ഒളിഞ്ഞ് നോക്കാൻ കയറിയ യുവാവിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. കല്യാണ വീട്ടിൽ നവദമ്പതികളുടെ മുറിയിൽ ഒളിഞ്ഞ് നോക്കാനായി അടുത്ത വീട്ടിലെ ഏണി ഉപയോഗിച്ച് വീടിന്റെ മുകളിൽ കയറിയ യുവാവ് കുടുങ്ങി. പയ്യന്നൂരിനടുത്താണ് സംഭവം.
സംഭവം നടന്ന വീട്ടിലെ വിവാഹം പാലക്കാട് ആണ് നടന്നത്. വിവാഹത്തിന്റെ കാര്യം അറിഞ്ഞ ഇയാൾ രണ്ടു ദിവസം മുന്നേ അടുത്ത വീട്ടിലെ ഏണി എടുത്ത് ഒളിപ്പിച്ചു വെച്ചിരുന്നു. പാലക്കാട് വിവാഹം കഴിഞ്ഞ് നവദമ്പതികൾ തിരികെ എത്തുന്നതിനു മുമ്പ് തന്നെ ഇയാൾ വീടിന് മുകളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ ദമ്പതി തുടർന്ന് ഇയാൾ അറിയാതെ ഉറങ്ങിപ്പോയി. അതോടെ ഇയാളുടെ പദ്ധതികൾ പൊളിഞ്ഞു. കൂർക്കം വലി കേട്ട് ദമ്പതികളാണ് ഇയാളെ കണ്ടെത്തിയത്. ഇതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക് സപ്തതി
[fb_plugin video href=”https://www.facebook.com/107537280788553/videos/1042708606233075″ ]