എയർ ഇന്ത്യ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം : കോവിഡ്മായി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ അമിത ചാർജ് ഈടാക്കി നാട്ടിലെത്തിക്കുന്നതിന് ദുരിത കാലത്ത് ജനങ്ങളെ ചൂഷണം ചെയ്യുന്ന എയർ ഇന്ത്യയുടെ കിരാത നടപടി എതിരെ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം എയർ ഇന്ത്യ ഓഫീസിലേക്കു പ്രതിഷേധ സമരം നടത്തി. കെപിസിസി നിർവാഹക സമിതി അംഗം എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

 

2009 ൽ Dr. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ചു കൊണ്ട് ടിക്കറ്റ് ചാർജ് സൗജന്യമാക്കണം എന്നും ജോലിയും കൂലിയും നഷ്ടപ്പെട്ട നാട്ടിലെത്താൻ വെമ്പൽകൊള്ളുന്ന പ്രവാസികൾക്കെതിരെ നരേന്ദ്രമോദിയും എയർ ഇന്ത്യയും നടത്തുന്ന തീവെട്ടി കൊള്ള അവസാനിപ്പിക്കണമെന്നും എം എ ലത്തീഫ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മൈക്കിൾ രാജ്, കോൺഗ്രസ് പ്രസിഡണ്ട് മണ്ണാമൂല രാജൻ,ജെ ആർ വിജയൻ, കെഎസ്‌യു ജില്ലാ ഭാരവാഹികളായ ശരത്ത് ശൈലേശ്വരൻ, അനന്തകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ക്ലീറ്റസ്, യൂത്ത് കോൺഗ്രസ് നേതാകളായ ഇ കെ മുനീർ, അച്ചു അജയഘോഷ്‌ അബ്ദുൽ അരാഫ് എന്നിവർ സംസാരിച്ചു.

Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!