തിരുവനന്തപുരം: പോത്തൻകോട്ട് കാർ യാത്രക്കാർക്ക് നേരെ തിളച്ച പാൽ ഒഴിച്ച് ബേക്കറി ജീവനക്കാർ. ബേക്കറി ഉടമകളും യാത്രക്കാരും തമ്മിൽ സംഘർഷം. ഇരുചക്രവാഹന യാത്രികരും കാർ യാത്രക്കാരും തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ശരീരത്തിന്റെ 40 ശതമാനത്തിലധികം പൊള്ളലേറ്റു.
[fb_plugin video href=”https://www.facebook.com/107537280788553/videos/721353515467380″ ]