മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കടയ്ക്കാവൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടന്നു

സ്വർണ കടത്തു കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തിച്ച സംഭവുമായിബന്ധപ്പെട്ടും, ലൈഫ് ഭവനപദ്ധതി അഴിമതിക്ക് നേതൃത്വo നൽകുന്ന പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും പന്തം കൊളുത്തി പ്രകടനവും തെക്കുംഭാഗത്തു നിന്നും തുടങ്ങി ചെക്കാലവിളകത്തു സമാപിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അഡ്വ. എ. റസൂൽ ഷാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ഭാരവാഹികളായ സജികുമാർ, അശോകൻ, മണ്ഡലം ഭാര വാഹികളായ രാജേഷ്, അനു, ആസാദ്, സേവാദൾ ജില്ലാ സെക്രട്ടറി ജമാൽ, സുനിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുധീഷ്, അൻസർ, അൻഫർ, അനിരുദ്ധൻ, ഷാൻ, രാജിത, ഗിരീഷ്, സുജിത് മോഹൻ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.





ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യത്തിലേയ്ക്ക് …..

https://www.facebook.com/varthatrivandrumonline/videos/3461239173943964/

Latest

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ്...

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി.

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. തേക്കട കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം....

ഉമേഷ്അനുഗ്രഹ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും...

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മലയിൻകീഴ് സ്വദേശി ബാബുരാജ് (46)...

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം..എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും ബന്ധുവും ചേർന്നാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്. വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു...

സ്‌പോട്ട് അഡ്മിഷന്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 9ന് രാവിലെ 10 മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ...

പിരപ്പമൺകാട് പാടശേഖരം സമ്പൂർണ്ണ യന്ത്രവൽക്കരണത്തിലേക്ക് .

നെൽകൃഷി ലാഭകരവും വിജയകരവും ആണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകൾ ഒരുങ്ങുന്നു. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കുന്നതിനും പരമ്പരാഗത ഞാറു നടുവുകാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!