മുദാക്കൽ പഞ്ചായത്ത് കല്ലിൻമൂട് കോൺഗ്രസ് വാർഡ് കമ്മിറ്റി യും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്നു വാർഡ് ലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻപഞ്ചായത്ത് മെമ്പർ സിനി, ഷാബു, റഫീക്ക്, പ്രദീപ്, പ്രതീഷ്ഗോപിനാഥ പിള്ള അഞ്ജന, സിന്ധു കുമാരി, ബിന്ദു, വിനീത, പള്ളിയറ മിഥുൻ, രജനീഷ് പൂവക്കാടൻ. സരുൺ, അനന്തു, സുജിത്ലാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.