സെക്രട്ടറിയേറ്റ് തീപിടിത്തത്തിൽ കോൺഗ്രസ് മുദാക്കൽ, ഇടയ്ക്കോട് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ പ്രകടനം നടത്തി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ തീ കത്തിച്ച് നശിപ്പിച്ചതിനെതിരേ കോൺഗ്രസ് മുദാക്കൽ, ഇടയ്ക്കോട് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ മാർച്ച് നടത്തി. ചെമ്പൂര് നടന്ന പ്രതിഷേധ മാർച്ച് എ. റഫീക്കും, ഊരു പൊയ്കയിൽ നടന്ന മാർച്ച് ഇടയ്ക്കോട് മണ്ഡലം പ്രസിഡൻ്റ് ശരുൺ കുമാറും ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ നിർദേശാനുസരണം K. T ജലീൽ, നിയമസഭാ സ്പീക്കർ ശ്രീരാമ ക്ര്യഷ്ണൻ, ശിവശങ്കരൻ, സ്വപ്ന സുരേഷ് എന്നിവരെ രക്ഷിക്കാനാണ് ഫയലുകൾ തീയിട്ട് നശിപ്പിച്ചതെന്ന് റഫീക്കും ശരുൺ കുമാറും ആരോപിച്ചു. ചെമ്പൂരിൽ മണ്ഡലം പ്രസിഡൻറ് എസ്. സുജിത്തും, ഊരു പൊയ്കയിൽ എ.ആർ. അനിൽ രാജും അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പള്ളിയറ മിഥുൻ, മണ്ഡലം പ്രസിഡൻറ് എം.എസ്. അഭിജിത്ത്, INTUC മണ്ഡലം പ്രസിഡൻ്റ് വാളക്കാട് ബാദുഷ, ചെമ്പൂര് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. ശശിധരൻ നായർ, രജനീഷ് പൂവക്കാടൻ, നിതിൻ പാലോട്, വിഷ്ണു സിബി, ഷിബു മുദാക്കൽ, ലിഷു, അനൂപ്, കുറു മാംകോട് ശ്രീകുമാർ, സുജിത്ത് ലാൽ, അനന്തു തുടങ്ങിയവർ പങ്കെടുത്തു.





തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവൽക്കരണം ആവശ്യമോ? അനാവശ്യമോ?

https://www.facebook.com/varthatrivandrumonline/videos/306796063879654/

Latest

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ്...

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി.

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. തേക്കട കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം....

ഉമേഷ്അനുഗ്രഹ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും...

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മലയിൻകീഴ് സ്വദേശി ബാബുരാജ് (46)...

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം..എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും ബന്ധുവും ചേർന്നാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്. വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു...

സ്‌പോട്ട് അഡ്മിഷന്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 9ന് രാവിലെ 10 മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ...

പിരപ്പമൺകാട് പാടശേഖരം സമ്പൂർണ്ണ യന്ത്രവൽക്കരണത്തിലേക്ക് .

നെൽകൃഷി ലാഭകരവും വിജയകരവും ആണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകൾ ഒരുങ്ങുന്നു. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കുന്നതിനും പരമ്പരാഗത ഞാറു നടുവുകാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!