കടല്-കാണിപ്പാറ ഇനി വിനോദ സഞ്ചാര ഭൂപടത്തിൽ

0
1129

ആറ്റിങ്ങൽ: കടല്-കാണിപ്പാറ ഇനി വിനോദ സഞ്ചാര ഭൂപടത്തിൽ, പുളിമാത്ത് പഞ്ചായത്തിൽ കരേറ്റ് നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലെയായിട്ടുള്ള അതിമനോഹരമായ ടൂറിസ്റ്റ് സങ്കേതം ടൂറിസം വകു പ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നു, പ്രവർത്തന ഉൽഘാടനം ഒക്ടൊബർ 28 ന് നടക്കും. ജില്ലയുടെയുടെ വികസന പ്രവർത്തനങ്ങൾക്ക്, മാർഗനിർദ്ദേശങ്ങൾ നൽകി എല്ലാ കാര്യങ്ങളിലും, സഹായിച്ച് വരുന്ന മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും, ജനപ്രിയ സർക്കാരിനും നാടിൻ്റെ നന്ദി അറിയുക്കുന്നതായി അഡ്വ:ബി. സത്യൻ MLA അറിയിച്ചു.