റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടിങ്ങി കാർ നിയന്ത്രണം തെറ്റി അപകടം. ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.

ആര്യനാട്:പനക്കോട്ട് വാഹനം നിയന്ത്രണം തെറ്റി റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. ശനി രാത്രി ഏഴരമണിയോടെയാണ് സംഭവം.വെള്ളനാട് കുളക്കോട് ലക്ഷംവീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന മണിയൻ, ധർമ ദാസ്, എന്നിവരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.ഗുരുതര പരിക്കേറ്റ മണിയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുവിന്റെ മരണവീട്ടിൽ പോയി മടങ്ങുന്നതിനിടയിവായിരുന്നു അപകടം.ഇവർ സഞ്ചരിച്ച കാർ റോഡിനു കുറുകെ കേബിൾ വയർ പൊട്ടി കിടക്കുന്നത് കണ്ട് നിറുത്താൻ ശ്രമിക്കുന്നതിനിടെ വാഹനം ക്യാബിളിന് അടുത്തെത്തി നിയന്ത്രണം തെറ്റി റോഡരികിൽ പോസ്റ്റിലും നിറുത്തിയിട്ടിരുന്ന കാറിലും ഇടിച്ചായിരുന്നു അപകടം. മഴയിലും വെളിച്ച കുറവിലും അടുത്തെത്തിയപ്പോൾ ആണ് കേബിൾ ശ്രദ്ധയിൽപെട്ടത്.ഇതിൽ പെടതിരിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം.
ലില്ലിയുടെ മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

Latest

അണ്ടർ 16 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്ത ആറ്റിങ്ങൽ സ്വദേശി ഇഷാന് സ്വീകരണം നൽകി.

ആറ്റിങ്ങൽ: 16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട...

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!