തിരുവനന്തപുരം ജില്ലയിൽ പോളിങ് ശതമാനം 60 കടന്നു
ജില്ലയിൽ പോളിങ് ശതമാനം 60.47 ആയി.
വർക്കല – 58.68
ആറ്റിങ്ങൽ – 60.91
ചിറയിൻകീഴ് – 59.69
നെടുമങ്ങാട് – 61.94
വാമനപുരം – 61.94
കഴക്കൂട്ടം – 61.62
വട്ടിയൂർക്കാവ് – 56.53
തിരുവനന്തപുരം – 53.22
നേമം – 61.28
അരുവിക്കര – 62.85
പാറശാല – 61.78
കാട്ടാക്കട – 62.03
കോവളം – 59.99
നെയ്യാറ്റിൻകര – 60.46
പോളിങ് മൂന്നു മണിക്കൂർകൂടി; മുന്നിൽ അരുവിക്കര
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ലാപ്പിലേക്ക്. ഇനി മൂന്നു മണിക്കൂർകൂടിയാണ് വോട്ടെടുപ്പു ശേഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് അരുവിക്കര മണ്ഡലത്തിലാണ്. 63.59 ശതമാനം. നെടുമങ്ങാടാണ് വോട്ടിങിൽ രണ്ടാമത്. 62.66 ശതമാനം പേർ മണ്ഡലത്തിൽ വോട്ട് ചെയ്തു. വാമനപുരം(62.56), കാട്ടാക്കട (62.54), പാറശാല (62.40), കഴക്കൂട്ടം (62.27) എന്നിങ്ങനെയാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങൾ.
ഇതുവരെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മണ്ഡലാടിസ്ഥാനത്തില്‍
വര്‍ക്കല-1,10,123
ആറ്റിങ്ങല്‍-1,23,116
ചിറയിന്‍കീഴ്-1,18,873
നെടുമങ്ങാട്-1,28,366
വാമനപുരം-1,23,881
കഴക്കൂട്ടം-1,19,776
വട്ടിയൂര്‍ക്കാവ്-1,17,655
തിരുവനന്തപുരം-1,07,885
നേമം-1,24,931
അരുവിക്കര-1,21,120
പാറശ്ശാല-1,35,092
കാട്ടാക്കട-1,20,895
കോവളം-1,30,624
നെയ്യാറ്റിന്‍കര-1,12,886