Center Magazine

Read the News

[tds_leads title_text=”Subscribe” input_placeholder=”Enter email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”831″ title_color=”#ffffff” f_title_font_size=”eyJhbGwiOiIzMCIsInBvcnRyYWl0IjoiMjUifQ==” f_title_font_line_height=”1.2″ f_title_font_weight=”600″ f_title_font_spacing=”0.5″ msg_composer=”success” display=”column” gap=”eyJhbGwiOiIxNiIsInBvcnRyYWl0IjoiMTIifQ==” btn_text=”Subscribe to newsletter” f_pp_font_family=”831″ f_pp_font_size=”12″ f_btn_font_family=”831″ f_btn_font_size=”13″ f_btn_font_line_height=”1.2″ f_btn_font_weight=”400″ f_btn_font_transform=”uppercase” f_btn_font_spacing=”0.5″ f_input_font_family=”831″ f_input_font_spacing=”0.5″ f_input_font_weight=”400″ f_input_font_size=”13″ f_input_font_line_height=”1.2″ f_msg_font_family=”831″ f_msg_font_size=”13″ f_msg_font_weight=”400″ f_msg_font_spacing=”0.5″ msg_succ_radius=”50″ input_border=”0″ input_radius=”50″ btn_radius=”50″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjAiLCJkaXNwbGF5IjoiIn19″ input_color=”#000000″ input_place_color=”#919191″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” pp_check_radius=”50″ pp_check_square=”var(–center-demo-1)” pp_check_border_color=”#ffffff” pp_check_border_color_c=”#ffffff” pp_check_color=”#ffffff” pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_pp_font_weight=”300″ title_space=”eyJhbGwiOiIyNSIsInBvcnRyYWl0IjoiMjAifQ==” msg_space=”eyJwb3J0cmFpdCI6IjAgMCAxMnB4In0=”]

Follow us

പുതിയ വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരീക്ഷ ഇന്ത്യയില്‍ നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി

പുതിയ വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരീക്ഷ ഇന്ത്യയില്‍ നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. അടുത്ത ദിവസം മുതല്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. മുംബെയിലും ഡല്‍ഹിയിലുമാണ് പരീക്ഷ കേന്ദ്രങ്ങള്‍ ഉള്ളത്.

ഇന്ത്യയില്‍ നിന്നും പുതിയ വിസയില്‍ സൗദിയിലേക്ക് വരുന്നവരാണ് തൊഴില്‍ നൈപുണ്യ പരീക്ഷയ്ക്കു ഹാജരാകേണ്ടത്. ഇലക്ട്രിഷ്യന്‍, പ്ലംബര്‍, ഓട്ടോ ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍, റെഫ്രജിറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് എന്നീ 5 തൊഴിലുകളിലാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വെച്ചു പരീക്ഷ എഴുതാനുള്ള സൗകര്യമുള്ളത്. 23 തൊഴിലുകളില്‍ പരീക്ഷ എഴുതാനുള്ള സൗകര്യം പിന്നീട് ഒരുക്കും.

മെക്കാനിക്, ടെക്ക്‌നിഷന്‍, കാര്‍പ്പന്റര്‍, ടൈല്‍സ് പണിക്കാരന്‍, തേപ്പുകാരന്‍, പെയിന്റര്‍ തുടങ്ങിയ ജോലികള്‍ക്കെല്ലാം പരീക്ഷ നിര്‍ബന്ധമാണ്. മുംബെയിലും ഡല്‍ഹിയിലും ആണ് ഇപ്പോള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്ളത്.

നിലവില്‍ പുതിയ വിസയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയില്‍ പരീക്ഷയ്ക്ക് ഹാജരായാല്‍ പിന്നീട് സൗദിയില്‍ പരീക്ഷ ഉണ്ടാകില്ല. ഡല്‍ഹിയിലെ സൗദി എംബസിയില്‍ സൗദിയുടെ ലേബര്‍ അറ്റാഷെ കഴിഞ്ഞ ആഴ്ച പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

നിലവില്‍ സൗദിയില്‍ ഉള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ 3 തവണ അവസരം ഉണ്ടാകും. 3 തവണയും പരാജയപ്പെട്ടാല്‍ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാന്‍ സാധിക്കില്ല. തൊഴില്‍ ചെയ്യാന്‍ മതിയായ യോഗ്യത വിദേശ തൊഴിലാളികള്‍ക്ക് ഉണ്ടോ എന്നു പരിശോധിക്കുകയാണ് യോഗ്യതാ പരീക്ഷയുടെ ലക്ഷ്യം. പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ക്ക് തൊഴിലാളികള്‍ വിധേയരാകേണ്ടി വരും.

ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും

https://www.facebook.com/varthatrivandrumonline/videos/497720782463157

Latest

ഭാവ ഗായകന് വിട..

മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല...

25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു; ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി .

ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത്...

AB + ബ്ലഡ് ആവശ്യമുണ്ട്.

തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണകുമാർ എന്ന ...

സ്കൂള്‍ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്‌ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍.

സ്കൂള്‍ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്‌ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍....

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!