സംസ്ഥാന സര്‍ക്കാരിന്‍റെ പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നിരവധി കുട്ടികള്‍ക്ക് കമ്ബ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലെന്നും അതിനാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍കില്ലെന്നും കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മൂല്യനിര്‍ണയം മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍നടത്താനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പരീക്ഷ ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി പരീക്ഷ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അറിയിച്ചത് കേരളത്തിലെ കോവിഡ് സ്ഥിതി കണക്കിലെടുത്താണ്.
പാറിപ്പറന്ന് വിലാസിനിയും കൂട്ടുകാരും
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/881837932758946″ ]