സ്ഥാനാർഥി നിർണയം അട ക്കം ആദ്യമേ പ്രഖ്യാപിച്ച് രംഗ ത്തിറങ്ങിയ എൽ ഡി എഫ് സ്ഥാനാർഥി ഒ എസ് അംബികയുടെ രണ്ടാം ഘട്ട പ്രചാരണം മുന്ന് പഞ്ചായത്തുകളിൽ പൂർത്തിയാക്കി. ഇന്ന് വക്കം പഞ്ചായത്തിലാണ് വാഹന പര്യടനം നടത്തുന്നത്. ഇന്നലെ രാവിലെ നഗരൂർ പഞ്ചായത്തിലെ നെല്ലൂരിൽ നി ന്നും ആരംഭിച്ച പര്യടനം കാട്ടുചന്ത, ചെറുകരപൊയ്ക, കേശവപു രം വെള്ളംകൊള്ളി, ചെമ്മരത്തുംമുക്ക് എന്നിവിടങ്ങൾ സന്ദർശിച്ച് നഗരുർ ജംഗ്ഷനിൽ സമാപ്പിച്ചു.