തൃശ്ശൂർ ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള ആനയോട്ടത്തിൽ ഒന്നാമനായി ഗോപീകൃഷ്ണൻ

തൃശ്ശൂർ ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടത്തിവരാറുള്ള ആനയോട്ടത്തിൽ ഇത്തവണ ഗോപീകൃഷ്ണൻ വിജയിച്ചു.

കർശന കോവിഡ് നിയന്ത്രണങ്ങളോടെ ആണ് ആനയോട്ടം സംഘടിപ്പിച്ചത്. കലക്ടറുടെയും ഉന്നതതല സമിതിയുടെയും തീരുമാനപ്രകാരമാണ് നിയന്ത്രണങ്ങളോടെ ക്ഷേത്രസന്നിധിയിൽ ആനയോട്ടം നടത്താൻ തീരുമാനമായത്. ആനയോട്ടത്തിന് എത്തുന്ന കാണികൾ സാമൂഹിക അകലം പാലിക്കണമെന്ന് ദേവസ്വം ബോർഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയുള്ള സർക്കുലറും മുൻപേ തന്നെ ദേവസ്വം ബോർഡ് പുറത്തുവിട്ടിരുന്നു.

ദേവദാസ്, ഗോപീകൃഷ്ണൻ, ഗോപീകണ്ണൻ എന്നീ ആനകളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിൽ പലതവണ വിജയിയായ ഗോപീകണ്ണനെ ഗോപീകൃഷ്ണൻ പരാജയപ്പെടുത്തി. കഴിഞ്ഞ വർഷത്തെ വിജയി കൂടിയായിരുന്നു ഗോപീകണ്ണൻ. ഇന്ന് വൈകുന്നേരം 3 മണിക്കാണ് കർശന നിയന്ത്രണങ്ങൾ പാലിച്ചു ക്ഷേത്രസന്നിധിയിൽ ആനയോട്ടം നടത്തിയത്.



നെതർലാൻഡിൽ മാത്രമല്ല ജലഗതാഗതം കേരളത്തിലും സാധ്യമാണ്

[fb_plugin video href=”https://www.facebook.com/107537280788553/videos/180736826846637″ ]

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!