ഡിവൈഎഫ്‌ഐ യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ആറ്റിങ്ങല്‍ പതാക ഉയര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ആര്‍ .രാമു പതാക ഉയര്‍ത്തി.
പൊതു സമ്മേളനം ഇന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളനം നാളെ ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഐ.വി ശശി ഫിലിം & ഷോർട്ഫിലിം അവാർഡുകൾ വിതരണം ചെയ്തു
https://www.facebook.com/varthatrivandrumonline/videos/957114168332448