സി പി എം ആവശ്യപ്പെട്ടാൽ നിയസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്നു നടനും സംവിധായകനുമായ രഞ്ജിത്ത്. മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി ആശയം വിനിമയം നടത്തിയതയും രഞ്ജിത്ത് വെളുപ്പെടുത്തി.
സ്ഥാനാർഥിത്വം പാർട്ടി പ്രഖ്യാപിക്കുവെന്നും താരം പറഞ്ഞു. കോഴിക്കോട് നോർത്ത് മണ്ഡലത്തിലേക്കാവും രഞ്ജിത് അങ്കത്തിനു ഇറങ്ങുക. 3 ടേൺ പൂർത്തിയാക്കിയ എം പ്രദീപ് കുമാർ MLA ക്ക് പകരമായി ആകും മത്സരിക്കുക.
മാതൃകപരമായ നിരവധി വികസനപ്രവർത്തനങ്ങൾ നടത്തി മണ്ഡലത്തിന്റെ മുഖഛായ മാറ്റിയ പ്രതിനിധി ആണ് എം പ്രദീപ് കുമാർ. രഞ്ജിത്ത്എത്തുന്നത്തോടെ താരമണ്ഡലമായി ശ്രെദ്ധേയമാവുകയാണ് കോഴിക്കോട് നോർത്ത്.
വാടകവീട്ടിൽ നിന്നും സ്വന്തം വീടെന്ന സങ്കൽപ്പം ചുരുങ്ങിയ ചിലവിൽ യാഥാർത്ഥ്യമാക്കാം : PADMASHREE Gopal Shankar
[fb_plugin video href=”https://www.facebook.com/107537280788553/videos/921392708433727″ ]