ക്രൈസ്റ്റ് കോളേജ്, വിഴിഞ്ഞം തിരുവനതപുരം ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ബി.ബി.എ വിദ്യാർത്ഥികൾക്കായി പേർസണാലിറ്റി ആന്റ് ട്രൈറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിന്നർ സംഘടിപ്പിച്ചു.

ക്രൈസ്റ്റ് കോളേജ്, വിഴിഞ്ഞം തിരുവനതപുരം
ഡിപ്പാർട്ട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ബി.ബി.എ വിദ്യാർത്ഥികൾക്കായി പേർസണാലിറ്റി ആന്റ് ട്രൈറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിന്നർ സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിസി എസ് മാറ്റിലെ അധ്യാപികമാരായ ഡോ. ലക്ഷമി.പി, മിസ് ഹീര എസ് നായർ എന്നിവർ ചേർന്നാണ് സെമിനാർ അവതരിപ്പിച്ചത്.

തുടർന്ന് കോളേജിന്റെ മാനേജ്മെൻറ് അസോസിയേഷൻ ക്രിസ് സിനർജി യുടെ ഉത്ഘാടനവും നടന്നു, ചടങ്ങിൽ കോളജ് മാനേജരും സയറക്ടറും കൂടിയായ അഡ്വ: ഫാ തോമസ് ചേപ്പില CMl, പ്രിൻസിപ്പാൾ ജോസഫ് ,കെ എ , വൈസ് പ്രിൻസിപ്പാൾ ഉമേഷ് എസ് ആർ , മറ്റ് അധ്യാപകർ എന്നിവർപങ്കെടുത്തു.

 

നൂറിലധികം ഹാപ്പി കസ്റ്റമേഴ്‌സുമായി KONCEPT DEKOR നാലാം വർഷത്തിലേക്ക്

https://www.facebook.com/varthatrivandrumonline/videos/1164019144422674

 

 
Latest

ആറ്റിങ്ങൽ സബ് ട്രഷറി ഉപരോധിച്ച് എൻജിഒ അസോസിയേഷൻ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം നാലാം തീയതി ആയിട്ടും...

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും.

എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു . കേരളത്തിലും...

പേട്ടയിൽ കുഞ്ഞിനെ തട്ടിയെടുത്തത് പോക്സോ കേസ് പ്രതി

തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി സ്ഥിരം...

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി.

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി.ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ...

Don't miss

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....

തൊഴിലവസരം

  മണക്കാട് പ്രവർത്തിക്കുന്ന MyG ഷോറൂമിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.   Duty:15 days/month Salary:12500/- Contact Number:9846382254