തിരുവനന്തപുരം സി ഇ ടീ യിലെ എച്ച്2ഓ (ഹെല്പിങ് ഹൻഡ്സ് ഓർഗനൈസേഷൻ) വോളൻടിയർമാരായ വിദ്യാർഥികൾ വേളി ബീച്ചിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.കോളജിലെ വാർഷിക സാംസ്കാരിക ഉത്സവമായ ധ്വനി ’22 നോട് അനുബന്ധിച്ച് കോളജിലെ എച് 2 ഓ യൂണിറ്റ് നടത്തിയ ക്ലീനിംഗ് ഡ്രൈവിൽ 150ൽ കൂടുതൽ വിദ്യാർഥികൾ പങ്കെടുത്തു.
ബീച്ച് ശുചീകരണത്തിന് ശേഷം പട്ടം പറത്തൽ,ഫ്ലാഷ് മോബ്, സാൻഡ് ആർട്ട് എന്നിവ കടൽതീരത്ത് സംഘടിപ്പിച്ചു. മേയ് 20,21,22 തീയതികളിലായി ധ്വനി’22 സി ഇ ടി യുടെ ക്യാമ്പസ്സിൽ വച്ച് നടക്കും.
കപ്പലിൽ ജോലിക്കായി പോയ മകന്റെ തിരോധാനത്തിൽ ഞെട്ടി കുടുംബം, ദുരൂഹത ഉന്നയിച്ച് അച്ഛൻ
https://www.facebook.com/varthatrivandrumonline/videos/435269941620862