ആറ്റിങ്ങൽ തിരുവനന്തപുരം ദേശീയ പാതയിൽ മാമം പാലമൂടിന് സമീപത്ത് ആരംഭിച്ച ARAFA TAKE AWAY RESTAURANT & FOOD STUFFS ഡോ.രജിത്ത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ,അറേബ്യൻ, ചൈനീസ് ഭക്ഷണങ്ങൾ ഇവിടെ നിന്നും ലഭ്യമാണ്.
നാവിൽ കൊതിയൂറുന്ന വിഭവങ്ങളാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. ഇരുപത് വർഷത്തിലധികമായി നമ്മുടെ വീടുകളിൽ എത്തുന്ന അറഫ പുട്ടുപൊടി എന്ന ബ്രാൻഡിംഗ് ആണ് ഇവരുടെ മുതൽക്കൂട്.
https://www.facebook.com/Varthatrivandrumlive/videos/5287678007953469
റാങ്കുകളിൽ നമ്പർ 1 ആയി ദിശ കോച്ചിങ് സെന്റർ
https://www.facebook.com/varthatrivandrumonline/videos/1121727595045590