
നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026
09 ഏപ്രിൽ 2026
Time : 3. 30pm
തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 61.38%
വർക്കല – 57.48
ആറ്റിങ്ങൽ -57.98
ചിറയിൻകീഴ് -57.58
നെടുമങ്ങാട് -63.55
വാമനപുരം -63.39
കഴക്കൂട്ടം -64.83
വട്ടിയൂർക്കാവ് -63.45
തിരുവനന്തപുരം -60.21
നേമം -65.17
അരുവിക്കര -63.49
പാറശ്ശാല -61.06
കാട്ടാക്കട -63.71
കോവളം -58.47
നെയ്യാറ്റിൻകര -60.20
