ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി, ഏറ്റവും കൂടുതൽ പോൾ ചെയ്തത് ആറ്റിങ്ങൽ മണ്ഡലത്തിൽ.

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857 വോട്ടുകൾ

ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലെത്തി വോട്ടിംഗ് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിംഗിന് ജില്ലയിൽ തുടക്കമായി. പതിനാലു മണ്ഡലങ്ങളിലുമായി 2857വോട്ടുകളാണ് ആദ്യദിവസം പോൾ ചെയതത്. ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്തത്. 385 വോട്ടുകൾ. 89 പേർ വോട്ടു ചെയ്ത തിരുവനന്തപുരത്താണ് ആദ്യ ദിവസം കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. വർക്കല 222, ചിറയിൻകീഴ് 299,നെടുമങ്ങാട് 248, വാമനപുരം 158,കഴക്കൂട്ടം 144,വട്ടിയൂർക്കാവ് 211,നേമം 140, അരുവിക്കര 195, പാറശ്ശാല 212, കാട്ടാക്കട115, കോവളം 200, നെയ്യാറ്റിൻകര 239 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്കുകകൾ. ഹോം വോട്ടിഗ് വളരെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാനായെന്നും ഏപ്രിൽ നാലുവരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ ഹോം വോട്ടിംഗിന് അർഹരായ എല്ലാവരെയും വോട്ടു ചെയ്യിപ്പിക്കാൻ സാധിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ അനു കുമാരി അറിയിച്ചു. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുമാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം ലഭിക്കുക. പ്രിൽ നാല് വരെയാണ് ഹോം വോട്ടിംഗിന് അവസരമൊരുക്കിയിട്ടുള്ളത്്.

Latest

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി...

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2...

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്....

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ്...

ചിറയിൻകീഴിൽ വൻ ലഹരി വേട്ട.

ഏകദേശം രണ്ട് കോടി രൂപയുടെ എംഡി എംഐയുമായി യുവാവ്...

2027 ലെ പൊതു അവധികളിൽ കൂടുതലും ശനി ഞായർ ദിവസങ്ങളിൽ.. 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ഒക്ടോബര്‍ 18-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം 21 ദിവസങ്ങളാണ് പൊതുഅവധി...

കോവളം പീഡനക്കേസ് ; കോര്‍പ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന്...

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ “അമർനാഥ് ആരാധ്യ ചൈന്നൈ” എന്ന നോവൽ പ്രകാശനം ചെയ്തു.

യുവഎഴുത്തുകാരി അമൃതലക്ഷ്മിയുടെ നോവൽ "അമർനാഥ് ആരാധ്യ ചൈന്നൈ" എന്ന നോവൽ കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻകുന്നുംപുറം...

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങി അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കാവൂർ ചിറമൂല സ്വദേശി പ്രവീൺ (44) ആണ്...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സ് കാർക്കെതിരായ സർക്കാർ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു മുമ്പിൽ എൽ...

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഭിരാം ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻഎസ്‌എസ് ഹയർസെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാർത്ഥിയാണ്. കസ്റ്റഡിയിലുള്ള...

LEAVE A REPLY

Please enter your comment!
Please enter your name here