സ്നേഹംകൊണ്ട് വീടൊരുക്കി സഹപാഠികൾ.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിലാണ് സഹപാഠിക്ക് വീട് ഒരുക്കി നൽകിയത്. സ്നേഹ ഭവനം പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് സുരക്ഷിതമായ ഒരു വീട് ഒരുക്കുക എന്ന മഹത്തായ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച എൻഎസ്എസ് യൂണിറ്റിന് ഏവരുടെയും പിന്തുണ ലഭിച്ചു.
എൻ.എസ്.എസ് വളണ്ടിയർമാർ, അധ്യാപകർ, പി.ടി.എ., എസ്.എം.സി., രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ, സുമനസ്സുകൾ എന്നിവരുടെ ആത്മാർത്ഥമായ സഹകരണവും ഉദാരമായ സംഭാവനകളും കൊണ്ടാണ് വീട് യാഥാർത്ഥ്യമായത്.
“ഞാനല്ല, നീയാണ്” എന്ന എൻ.എസ്.എസ് മുദ്രാവാക്യത്തിന്റെ യഥാർത്ഥ സാരാംശം ജീവിതത്തിൽ പകർത്തുന്ന ഈ സംരംഭം വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയുടെയും മാനവിക മൂല്യങ്ങളുടെയും മാതൃകയാണ്. സ്നേഹവും കരുണയും കൂട്ടായ പ്രവർത്തനവും കൈമുതലാക്കിയാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന ശക്തമായ സന്ദേശമാണ് ‘സ്നേഹഭവനം’ സമൂഹത്തിന് നൽകുന്നത്.
വീടിൻറെ താക്കോൽ കൈമാറ്റം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡി ഉദയകുമാരി സ്വാഗതവും പ്രോഗ്രാം ഓഫീസർ എസ് ടി ലിജിമോൾ റിപ്പോർട്ട് അവതരണവും നിർവഹിച്ചു.

Latest

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.

മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്...

പൊലീസ് സ്റ്റേഷനില്‍ യൂട്യൂബറുടെ അക്രമമം, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു, പ്രതി പിടിയില്‍.

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയ യുട്യൂബറെ കസ്റ്റഡിയിലെടുത്തു. സിഐയെ...

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ

ഓണം വാരാഘോഷം: ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി പി...

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ് ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്.

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ്...

മുഹറം അവധി വെള്ളിയാഴ്ച

തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കും....

വായനദിനാചരണം നടന്നു..

മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം...

ജി. വി. ആർ. എം. യു. പി സ്കൂളിലെ വായന ദിനചാരണം.

കിഴുവിലം ജി.വി.ആർ.എം. യു.പി.സ്കൂളിൽ ജൂൺ 19-ന് വായനദിനാചരണം വിവിധ പരിപാടികളോടെ...

കേരള ബജറ്റ് 2026,UDF സര്‍ക്കാറിൻ്റെ കന്നി ബജറ്റ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ധവള പത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും...

നെയ്യാറ്റിൻകരയിൽ കെഎസ്‌ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി 26 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ദരുണ അപകടം.അപകടത്തില്‍ കാർ...

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.

മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതി നായിരത്തിലേറെ...

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.മലയന്‍കീഴ് സ്വദേശി വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. വിഷ്ണു ഓടിച്ചിരുന്ന കാര്‍ ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍...

പൊലീസ് സ്റ്റേഷനില്‍ യൂട്യൂബറുടെ അക്രമമം, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു, പ്രതി പിടിയില്‍.

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയ യുട്യൂബറെ കസ്റ്റഡിയിലെടുത്തു. സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച യദു കൃഷ്ണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി ഐ ചികിത്സയില്‍ തുടരുകയാണ്....

LEAVE A REPLY

Please enter your comment!
Please enter your name here