ഏപ്രില്‍ ഒമ്പതിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്; മെയ് നാലിന് വോട്ടെണ്ണല്‍; തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍,അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും ഏപ്രില്‍ ഒമ്പതിന്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍,അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.
എല്ലാ ബൂത്തുകളിലും വെഡ്കാസ്റ്റിംഗ് ഒരുക്കും. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റുകള്‍ രണ്ടു തവണ എണ്ണും. ബിഎല്‍ഒ മാരുടെ ഉള്‍പ്പടെ പ്രതിഫലം വർധിപ്പിച്ചു

തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. വിജ്ഞാപനം, സ്ഥാനാർഥികള്‍ക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കല്‍, നാമനിർദേശ പത്രിക പിൻവലിക്കല്‍, വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നിവയ്ക്കുള്ള തീയതികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങുന്ന കമ്മീഷൻ പാനല്‍ പ്രഖ്യാപിച്ചു.

Latest

കവടിയാര്‍ കൊട്ടാരത്തില്‍ രണ്ട് കോടിയുടെ ആഭരണ കവര്‍ച്ച; പരാതി നല്‍കാൻ മാസങ്ങളുടെ താമസം.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടു ഇന്ന്.

ചരിത്രപ്രസിദ്ധമായ പള്ളിയറ കാളിയൂട്ട് ഇന്ന്.വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും. ...

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ.ഇന്ന്...

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ്...

ടി 20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലില്‍ ന്യൂസീലൻഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് നീലപ്പട കപ്പില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി.

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി....

രാത്രിയുടെ മറവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് മോഷണം… പോലീസ് അന്വേഷണം ആരംഭിച്ചു

ആറ്റിങ്ങൽ :പൊയ്കമുക്ക് മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ ഇന്നലെ രാത്രി ശ്രീകോവിൽ...

ശാർക്കരദേവീമാഹാത്മ്യം സംഗീതആൽബം പുറത്തിറങ്ങി.

മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ 'ശാർക്കരദേവീമാഹാത്മ്യം' പുറത്തിറക്കി....

നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

27.02.2026 തീയതി വൈകുന്നേരം അഞ്ചു മണിയോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് ...

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള...

കവടിയാര്‍ കൊട്ടാരത്തില്‍ രണ്ട് കോടിയുടെ ആഭരണ കവര്‍ച്ച; പരാതി നല്‍കാൻ മാസങ്ങളുടെ താമസം.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.കൊട്ടാരത്തിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം നവംബർ മാസത്തില്‍...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടു ഇന്ന്.

ചരിത്രപ്രസിദ്ധമായ പള്ളിയറ കാളിയൂട്ട് ഇന്ന്.വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും. മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ...

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ.ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജി സുധാകരന്‍റെ നിര്‍ണായക പ്രഖ്യാപനം. തന്നെക്കുറിച്ച്‌ വിവിധ വാർത്തകള്‍ പുറത്തുവരുന്നുവെന്നും താൻ...

LEAVE A REPLY

Please enter your comment!
Please enter your name here