ആശുപത്രിയില്‍ രോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി


തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഭാസുരന്‍ ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം തീയതി മുതല്‍ ജയന്തി എസ് യുടി ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക രോഗിയായ ജയന്തിക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സകളാണ് നല്‍കി വന്നിരുന്നത്. അതിനിടെയാണ് ജയന്തിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഭാസുരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പ്രകോപനത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമമാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാസുരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഭാസുരന്റെ മൊഴിയെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

Latest

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

കല്ലമ്പലം: ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സംഭവത്തെത്തുടർന്ന് വാർഡുകളില്‍ ചികിത്സയിലായിരുന്ന...

കിളിമാനൂരിൽ ബൈക്ക് ഓടയൽ വീണ് 2യുവാക്കൾ മരിച്ചു.

കിളിമാനൂരിൽ ബൈക്ക് ഓടയൽ വീണ് 2യുവാക്കൾ മരിച്ചു. കിളിമാനൂർ നഗരൂർ റേഡിലാണ്...

കവടിയാര്‍ കൊട്ടാരത്തില്‍ രണ്ട് കോടിയുടെ ആഭരണ കവര്‍ച്ച; പരാതി നല്‍കാൻ മാസങ്ങളുടെ താമസം.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടു ഇന്ന്.

ചരിത്രപ്രസിദ്ധമായ പള്ളിയറ കാളിയൂട്ട് ഇന്ന്.വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും. ...

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ.ഇന്ന്...

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ്...

ടി 20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലില്‍ ന്യൂസീലൻഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് നീലപ്പട കപ്പില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി.

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി....

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

കല്ലമ്പലം: ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം മനോജ്‌ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം.താഹ അധ്യക്ഷത വഹിച്ചു. വർക്കല കഹാർ, അഡ്വ.സന്തോഷ് കുമാർ,...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സംഭവത്തെത്തുടർന്ന് വാർഡുകളില്‍ ചികിത്സയിലായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും അടിയന്തരമായി മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും...

കിളിമാനൂരിൽ ബൈക്ക് ഓടയൽ വീണ് 2യുവാക്കൾ മരിച്ചു.

കിളിമാനൂരിൽ ബൈക്ക് ഓടയൽ വീണ് 2യുവാക്കൾ മരിച്ചു. കിളിമാനൂർ നഗരൂർ റേഡിലാണ് അപകടം.പുല്ലയിൽ സ്വദേശികളും സഹോദരങ്ങളുമായ അലൻ, അഭിഷേക് എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചേയാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here