സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 17 മുതൽ 23 വരെ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഐസ്ക്രീം വിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ ഏപ്രിൽ 30 വൈകീട്ട് 5ന് മുമ്പ് തിരുവനന്തപുരം കളക്ടറേറ്റിലെ എൽ.ആർ ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ക്വട്ടേഷൻ സമർപ്പിക്കേണ്ടതാണ്.