Accidents ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീ പിടിച്ചു By admin - July 29, 2023 0 111 FacebookTwitterPinterestWhatsApp Share on Facebook Share Share Share on Twitter Share Share Share on Whatsapp Share Share തിരുവനന്തപുരം : ദേശീയ പാതയിൽ ചെമ്പക മംഗലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീ പിടിച്ച് അപകടം. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല https://fb.watch/m4gn7ZTAP6/?mibextid=9R9pXO