ആറ്റിങ്ങൽ∙ 11 കെ വി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ 7 മുതൽ 5 വരെ ആറ്റിങ്ങൽ 11 കെ സബ്സ്റ്റേഷനു കീഴിൽ വരുന്ന ആറ്റിങ്ങൽ, അവനവഞ്ചേരി , ചിറയിൻകീഴ് , കടയ്ക്കാവൂർ, വക്കം , വെഞ്ഞാറമൂട് കന്യാകുളങ്ങര, നഗരൂർ, വാമനപുരം സെക്‌ഷൻ ഓഫിസുകളുടെ പരിധികളിൽ വൈദ്യുതി മുടങ്ങും .