അരുവിക്കര :അരുവിക്കര യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരീനാഥന്‍റെ പ്രചാരണത്തിനിടെ വാഹനാപകടം. പ്രവര്‍ത്തകന്‍ മരിച്ചു.ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറന്നതില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ആര്യനാട് വച്ചാണ് അപകടം.