തിരുവനന്തപുരം സെൻട്രലിൽ ഇത്തവണ ബിജെപി ക്കായി നടൻ കൃഷ്ണകുമാർ മത്സരിക്കും.
കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ ഗോപാലകൃഷ്ണൻ നായരുടെയും രത്നമ്മ യുടെയും രണ്ട് ആൺമക്കളിൽ ഇളയവനാണ് കൃഷ്ണ കുമാർ .
നിരവധി ചിത്രങ്ങളിൽ നായകനായും സഹനായകനായും അഭിനയിച്ച കൃഷ്ണകുമാർ ബിജെപിയിൽ ചേർന്നതും പ്രസ്‍താവനകളും പ്രസംഗങ്ങളും നടത്തിയതും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചക്കും ട്രോളുകൾക്കും വഴിതെളിച്ചു.
ഒള്ളത് പറഞ്ഞാൽ || അവൻ വരുന്നു നേമത്തേക്ക് ???
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/365814804434871/” ]