പി എസ് സി യിലും ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

കേരള പി.എസ്.സി കൃത്രിമ ബുദ്ധിയിൽ പ്രവർത്തന സാധ്യത തേടുന്നു. നി​യ​മ​ന​പ്ര​ക്രി​യ​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ പി.​എ​സ്.​സി ആ​ലോ​ചി​ക്കു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രേ​ഖ​ക​ളാ​ണ് പി.​എ​സ്.​സി വെ​ബ്സൈ​റ്റി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​ത്. പു​തി​യ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ ക​മീ​ഷ​ൻ വി​ല​യി​രു​ത്തി. ഇ​തി​നാ​യി ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യം തേ​ടും. പ്രാ​രം​ഭ ന​ട​പ​ടി​യെ​ന്ന രീ​തി​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​റു​മാ​യി പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ ഡോ. ​എം.​ആ​ർ. ബൈ​ജു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി.​എ​സ്.​സി​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യും ത​മ്മി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പി​ടും. അ​പേ​ക്ഷ ന​ൽ​കു​മ്പോ​ൾ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ്സ​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്ന വ്യ​വ​സ്ഥ വീ​ണ്ടും ന​ട​പ്പാ​ക്കും. നി​ബ​ന്ധ​ന കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പി.​എ​സ്.​സി ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക​രം ഉ​ദ്യോ​ഗാ​ർ​ഥി സ​ത്യ​വാ​ങ്മൂ​ലം അ​പ്​​ലോ​ഡ്​ ചെ​യ്താ​ൽ മ​തി​യാ​യി​രു​ന്നു. ഈ ​ഇ​ള​വാ​ണ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്. 01.01.2023 മു​ത​ലു​ള്ള വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ​ത്ത​ന്നെ അ​സ്സ​ൽ പ​രി​ച​യ​സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

 

 

Latest

കഠിനംകുളം ആതിര കൊലക്കേസ്, പ്രതി ജോൺസന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്.

കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ പ്രതി ജോണ്‍സണ്‍...

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!