
ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് സജ്ജീവമായി പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി, വൈസ് പ്രസിഡന്റ് പൂവണത്തുoമൂട് ബിജു, ബ്ലോക്ക് മെമ്പർ അഡ്വ. ലിഷാ രാജ്, വാർഡ് മെമ്പർമാരായ ശ്രീകുട്ടി, ലീല രാജേന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആറ്റിങ്ങൽ പോലീസ്, അഗ്നിശമന സേന, മുദാക്കൽ ഗ്രാമപഞ്ചായത്ത് മെഡിക്കൽ ടീം, ആശാവർക്കർമാർ എന്നിവരുടെ സേവനങ്ങളും ലഭ്യമായിരുന്നു.

