ആറ്റിങ്ങൽ: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സൗത്ത് മുന്നിൽ.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം നാൾ പിന്നിടുമ്പോൾ തിരുവനന്തപുരം സൗത്ത് ഉപജില്ല 464 പോയിന്റുമായി മുന്നിലാണ്.402 പോയിൻ്റുമായി കിളിമാനൂർ ഉപജില്ല തൊട്ട് പിന്നിലുണ്ട്. തിരുവനന്തപുരം നോർത്ത്
377 പോയിൻ്റും ആറ്റിങ്ങൽ 369പോയിന്റുമായി മുന്നേറുന്നു. പാലോട് 358 എന്ന പോയിൻ്റ് നിലയിലാണിപ്പോൾ.